ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞികൈകൾ
ഓണവില്ലിൽ ഊഞ്ഞാലാടും വണ്ണാത്തികിളിയെ
നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞികൈകൾ
ഓണവില്ലിൽ ഊഞ്ഞാലാടും വണ്ണാത്തികിളിയെ
നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും
♪
പൂവിളിയെ വരവേൽക്കും ചിങ്ങനിലാവിൻ വൃന്ദാവനിയിൽ
തിരുവോണമേ, വരികില്ലേ നീ?
തിരുവോണ സദ്യയൊരുക്കാൻ മാറ്റേറും കോടിയുടുത്ത്
തുമ്പിപെണ്ണേ അണയില്ലേ നീ?
തിരുമുറ്റത്തൊരുകോണിൽ നിൽക്കുന്ന മുല്ലേ നീ
തേൻ ചിരിയാലെ, പൂ ചൊരിയൂ നീ
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞികൈകൾ
ഓണവില്ലിൽ ഊഞ്ഞാലാടും വണ്ണാത്തികിളിയെ
നിന്നെ പുൽകാനായ് കൊതിയൂറും മാരിക്കാറും
ഓ
തന്താ-നാനാനെ, തന-ന-നാനെ
തന്താ-നാനാനെ, തന-ന-നാ
തന്താ നാനാ നാനെ-നാ-നാനെ-നാനെ-നാ
തന്താ നാനാ നാനെ-നാ
ഓ-ഹോ,നാനെ-നാ
കിളിപ്പാട്ടിൻ ശ്രുതി ചേർത്ത്, കുയിൽ പാടും വൃന്ദാവനിയിൽ
പൂനുള്ളുവാൻ വരു ഓണമേ
Поcмотреть все песни артиста
Other albums by the artist