എങ്ങനെ പടേണ്ടു ഞാൻ എങ്ങിനെ പകരേണ്ടു ഞാൻ എങ്ങനെ പടേണ്ടു ഞാൻ എങ്ങിനെ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏതു രാഗത്തിൽ പകർത്തിയെടുക്കേണ്ടു ആ രമ്യ സന്ധ്യ കോതോഹലങ്ങൾ എങ്ങനെ പടേണ്ടു ഞാൻ ആ ആ ആ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുലകമണിഞ്ഞു ഞാൻ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുലകമണിഞ്ഞു ഞാൻ കോരിതരിപ്പു നിറഞ്ഞ കിനാവുകൾ കോരിതരിപ്പു നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി ജീവനിലാകെയും പീലി വീശി എങ്ങനെ...