Kishore Kumar Hits

Ratheesh Vega - Rosapoo [From "Two Wheeler"] - Duet lyrics

Artist: Ratheesh Vega

album: Jayasurya Hits


ഹേ റോസ്
ഹേ റോസ്
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം
അരികെ വന്നെന്തിനീ അഴിയുള്ള വാതിലിൽ
അണിമണി തിങ്കൾ നീ കൊളുത്തി
മയക്കത്തിലെങ്കിലും മനസ്സിന്റെ തൂവലിൽ
വളയിട്ട കൈയ്യാൽ നീ തഴുകീ
ഒരു പാട്ടിൻ പീലിക്കണ്ണായ് നെഞ്ചിൽ നീ തൊട്ടൂ
ഒരു വാക്കിൻ പൂവൽ ചില്ലായ് ചുണ്ടിൽ നീ തൊട്ടൂ
കണികാണും മണിമുത്തേ ഓഹോ മുത്തിൻ മുത്തേ
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം
പതിയെ വിരിഞ്ഞൊരീ പ്രണയ വസന്തമായ്
ഇനിയെന്നുമെന്നും കാത്തിരിക്കാം
പടികടന്നെത്തുമോ പുതിയ പ്രതീക്ഷയായ്
പകലിന്റെ മാറിലൊന്നുരുമ്മി നിൽക്കാം
വെയിലാറും വേനൽപ്പാടം തേടും പൂത്തുമ്പീ
മഴവില്ലിൽ ചായം തേക്കും മാലേയത്തുമ്പീ
മണി മിന്നൽ ചിറകുണ്ടോ ഹോ ഹോ ഹോ മുത്തിൻ മുത്തേ
റോസാപ്പൂ റോസാപ്പൂ പൂന്തേൻ റോസാപ്പൂ
മുള്ളാൽ നീ നുള്ളാതെന്നുള്ളിൽ റോസാപ്പൂ
മറന്നോ നാമൊന്നായ് പറന്നേ പോയ് പോയ് പോയ്
നിലാവിൽ ചാഞ്ചാടും കിനാക്കാലം
ടൂരുരു രൂരൂരുരു രൂരു പൂക്കാലം
ടാരാരര രാരാരര പൂക്കാലം
നാനാ തന നാനാ നന താനാ താനാന
ഓഹോ ഒഹോ ഓഹോ ഹോ പൂക്കാലം

Поcмотреть все песни артиста

Other albums by the artist

Similar artists