Kishore Kumar Hits

Ratheesh Vega - Varikomale Oru [From "Jilebi"] - Male Vocals lyrics

Artist: Ratheesh Vega

album: Jayasurya Hits


വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
കളിയും ചിരിയുമായ്
കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നീ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ അകലേ
ചെറു കിളിമൊഴികൾ തൻ ഒലിയോ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
മഴയും വെയിലുമായ്
മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ
മലരിതൾ ചൊരിയുകയൊ കളിക്കൂട്ടുമായ്
തനിയേ തനിയേ
വരുമരികിലിനി ഞാനുയിരേ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ തിരികേ
അണയു നീയെൻ കനവിൻ തണലിൽ

Поcмотреть все песни артиста

Other albums by the artist

Similar artists