My tolerance has now gone way too high Spending half of my paycheck on stash I don't know when this will end And I don't know where I am going now There were days When little things used to make us smile Now those days are gone Montreal ഈ നഗരവീഥിയിൽ ഏകൻ ആയി ഞാൻ നിൻ തെരുവുകൾ എൻ നരകമായി മാറി എങ്കിലും Montreal എൻ മിഴികളിൽ ഈ കണ്ണീർ കടലായി എൻ നോവുകൾ നീ മഞ്ഞിൽ താഴ്ത്തി Montreal I've heard my friends call me a dreamer But My dad still see me as a failure You never know how much it hurts Until these thoughts haunts you like a demon Montreal ഈ നഗരവീഥിയിൽ ഏകൻ ആയി ഞാൻ നിൻ തെരുവുകൾ എൻ അഭയമായി മാറി നന്ദി Montreal എൻ മിഴികളിൽ ഈ കണ്ണീർ കടലായി എൻ നോവുകൾ നീ മഞ്ഞിൽ താഴ്ത്തി Montreal Montreal Montreal Montreal ഈ നഗരവീഥിയിൽ ഏകൻ ആയി ഞാൻ എൻ സ്വപ്നങ്ങളെ നീ ശലഭമായി മാറ്റി Montreal Montreal Montreal