Job Kurian - Kaalam - Hope Project lyrics
Artist:
Job Kurian
album: Kaalam (Hope Project)
കാലം... പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം... തേടുന്നിതാരെ...
കാലം... പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം... തേടുന്നിതാരാരേ...
ഏലേലം പാടാനായ് വരവായേ...
മായാതെ ഓരോ ജന്മങ്ങൾ ബന്ധങ്ങൾ നിറവാലേ...
എൻ കണ്ണിൽ... പാറുന്നൊരലയാലേ
തെളിയുന്നേതേതോ...
നാളങ്ങൾ താളങ്ങൾ നിരയാലേ
എൻ ജീവ നാളം...
എന്നിലെ നാളം ആളുന്നു നീളെ.
കാണുന്നെൻ ചാരേ...
കാലം...
പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം...
തേടുന്നിതാരാരേ... ഏലേലം...
പാടാനായ് വരവായേ...
മായാതെ ഓരോ ജന്മങ്ങൾ
ബന്ധങ്ങൾ നിറവാലേ...
എൻ കണ്ണിൽ... പാറുന്നൊരലയാലേ
തെളിയുന്നേതേതോ...
നാളങ്ങൾ താളങ്ങൾ നിരയാലേ
♪
മേലെ മുകിലാടും നേരത്ത്
നിറമേഴും മാനത്തു
കനവെല്ലാം ചേലൊത്ത്...
മേലെ മുകിലാടും നേരത്ത്
നിറമേഴും മാനത്തു
കനവെല്ലാം ചേലൊത്ത്...
അറിയാതെൻ ആത്മാവിൽ അലിയുന്നേ
മറയാതെൻ അകതാരിൽ തെളിയുന്നേ
അറിയാതെൻ ആത്മാവിൽ അലിയുന്നേ
ഓരോ താരായും നേരായും നിറയുന്നേ...
കാലം... പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം... തേടുന്നിതാരെ...
കാലം... പൊൻപൂവിൻ കാലം
എൻ നെഞ്ചിന്നീണം തേടുന്നിതാരാരേ... ഏലേലം പാടാനായ് വരവായേ
മായാതെ ഓരോ ജന്മങ്ങൾ
ബന്ധങ്ങൾ നിറവാലേ...
എൻ കണ്ണിൽ... പാറുന്നൊരലയാലേ
തെളിയുന്നേതേതോ...
നാളങ്ങൾ താളങ്ങൾ നിരയാലേ
Поcмотреть все песни артиста
Other albums by the artist