Kishore Kumar Hits

Job Kurian - Enthavo lyrics

Artist: Job Kurian

album: Enthavo


എന്നാലും നീ മറഞ്ഞല്ലോ
എൻ കണ്ണീരിൽ പിറന്നല്ലോ
എങ്ങെല്ലാമേ തിരഞ്ഞല്ലോ
നീ എങ്ങോ പോയ് എന്താവോ
ഓരോരോ വെണ്ണിലാവത്തു
ഏതേതോ പൊൻ കിനാവത്തു
എൻ നെഞ്ചത്തോന്നണഞ്ഞാൽ
മൺചിരാതായ്നീ തെളിഞ്ഞാലോ
എന്താവോ എന്താവോ എന്താവോ
എന്താവോ എന്താവോ എന്താവോ
എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം
മാട്ടം കൺ കനൽ തിരനോട്ടം
ചൂടും ഞാനറിഞ്ഞോ എന്താവോ
എൻ പാട്ടിൽ നിൻ നിഴൽത്തേരോട്ടം
മാട്ടം കൺ കനൽ തിരനോട്ടം
ചൂടും ഞാനറിഞ്ഞോ എന്താവോ

ലോകം ഈ കണ്മുന്നിൽ എന്താണിത്
മായം മാറിമായങ്ങൾ എങ്ങോട്ടിത്
കണ്ണേറോ കാവേറോ കണ്ടറിഞ്ഞ കാലം മുതൽ
മോഹങ്ങൾ ചായങ്ങൾ എന്താണിത്
താൻ താനേ നേടുന്നതെന്താണിത്
കണ്ണീരോ വെണ്ണീരോ
പണ്ടറിഞ്ഞ കാലം കാണാം
ആനന്ദമാടും വരെ നേരാട്ടം നേടുംവരെ
എന്നാലാവും തന്നാലാവും വരമാകുമോ

എന്താവോ എന്താവോ എന്താവോ
എന്താവോ എന്താവോ എന്താവോ

എന്താവോ എന്താവോ എന്താവോ

എന്താവോ എന്താവോ എന്താവോ

Поcмотреть все песни артиста

Other albums by the artist

Similar artists