Kishore Kumar Hits

Street Academics - Pathiye lyrics

Artist: Street Academics

album: Loop


തക തക തക തകതോം
തലമുറയുടെ പലതും അറിയും നിറയും മനസ്സും അലിയും
മലയാളി പാവം
മലനാടിൻ താളം
നിറമാനത്തെ നോക്കി തിര നുരയും മൺതരിയും
അറിയും നിറയും മനസ്സും അലിയും
തക തക തക തകതോം
തലവരയും കനിയും അതിലും വലുതായൊരു മനസ്സും
മലയാളി പാവം
മലനാടിൻ താളം
മലബാറിൻ മലനാടിൽ കടലോളം സ്നേഹം
ആ ചിരികളിൽ അവരുടെ കഥകൾ
പല മനസ്സുകൾ തേടിയ വഴികളോ?
മലമറയ്ക്കുന്ന മനസ്സിലെ നിധിയായ്
ഈ തലപുകയ്ക്കണ വിടതല വിധിയോ?
പരകുടിയന്റെ കരളുടെ ഗതികൾ
തുലായാൻ ഈ കുടയുടെ മറയിലോ?
മനസ്സാകെ ഭയമൊടു ഭീതിയിൽ
തിരിച്ചാനണേ ജീവിത രീതികൾ
Chill chill aye! ജീവിത രീതികൾ
പതിയെ പതിയെ aye! ആ ജീവിത രീതികൾ
Chill chill aye!(എന്താടാ) ജീവിത രീതികൾ
പതിയെ പതിയെ aye! ആ ജീവിത രീതികൾ
Chill chill aye! (പോടാ)
പതിയെ പതിയെ aye!
Chill chill aye! (മോനെ)
പതിയെ പതിയെ aye!
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം
Chill chill aye! (മോനെ)
പതിയെ പതിയെ aye!
Chill chill aye! (എന്താടാ)
പതിയെ പതിയെ aye!(മോനെ)
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം
Chill chill aye! (aye?! aye! aye!)
പതിയെ പതിയെ aye!
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം
Chill chill aye!
ജീവിതമൊരു ചെറു കഥയാണേ
ആ കഥയുടെ കഥ വലുതാണ്
ആഴം ഇനിയും ആണ്ടുകൾ ഒരുപാട്
ഇനിയും കാണാനുണ്ട് ഒരുപാട്
ജീവിതം ആടും കലയാണ്
ആ കലയുടെ അകം വലുതാണ്
ആടും ഉള്ളിൽ സ്നേഹം ഒരുപാട്
ഇനിയും പാടാനുണ്ട് ഒരുപാട്
Chill chill aye!
പതിയെ പതിയെ aye!
Chill chill aye!
പതിയെ പതിയെ aye!
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം
Chill chill aye!
പതിയെ പതിയെ aye!
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം
Chill chill aye!
പതിയെ പതിയെ aye!
മലയാളി പാവം
മലനടിൻ താളം
മലബാറിൻ മലനാടിൽ കടലോളം സ്നേഹം

Поcмотреть все песни артиста

Other albums by the artist

Similar artists