Kishore Kumar Hits

Street Academics - Vadival lyrics

Artist: Street Academics

album: Loop


ഇരുതല വാളാൽ തുടിക്കുന്ന കണ്ഠത്തെ വെട്ടി കണ്ടെത്തി
കണ്ടിച്ചു തേഞ്ഞൊരു ചെരുപ്പിൻ വറാൽ തുന്നീട്ട് പൂട്ടി കൂട്ടിക്കെട്ടി ബന്ധിച്ച്
തീച്ചൂളയിൽ പാകിയ വാക്കുകൾ ആവനാഴിയിൽ
സ്വനസ് പേനക സ്ഫോടനം ഉച്ചഭാഷിണിയിൽ
പൈങ്കിളിപ്പാട്ടിലെ പട്ടിത്തീട്ട കാല്പനികതയൊരു അഭിസാരികയുടെ സ്വയംവര സ്ത്രീധനം
ചവറ്റുകൂനയിലെ മണിക്യകല്ലിത്
തെരുവു കവിതയുടെ പുനരുജീവിനം
This is spat to rap
യുദ്ധകാണ്ഡം rap തുടക്കം
ബ്രഹ്മാണ്ഡം മുഴുക്കെ മുഴക്കം
കവിതയുടെ ചാപിള്ള ഞാൻ
Rap ൽ പുനർ ജനിപ്പ്
കവി അയ്യപ്പൻ തിരുശേഷിപ്പിൽ അസുരവിത്ത്
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
No time to talk
Time to walk to the hot
I hope, I get the theme off the song
Cosmetics, me and so-so care-ness
Treat her like I'm so-so earning
Kill a million, yes a silly
Buster kill 'em more
Fill a million, yes we stick to the pinnacle
Burning up the filament, lies also make a mess
Spending into kill again, rock so intelligent
Seal 'em off to the dead, dark like a militant
Rebel can return the whole damn settlement
Finding us catch and fathom amass with a master plan
Don't hate, dream can't wait
Little wait to the end, aren't you crave?
We lead a person not to waste every second
And I fear death in the same damn instant
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, അരിവാൾ ചോരക്കറ വടിവാൾ
വടിവാൾ, അരിവാൾ വെട്ടും വടിവാൾ
വടിവാൾ, ചോരകറ

Поcмотреть все песни артиста

Other albums by the artist

Similar artists