Gowry Lekshmi - Ravoram - From "Sara'S" lyrics
Artist:
Gowry Lekshmi
album: Ravoram (From "Sara'S")
Mmmhm mmm (m-hm)
Mmmhm mmm (m-hm)
Mmmhm mmm (m-hm) mmhm.mhmm
Oha-ho oo-oaho
രാവോരം നോവും നേരമോ?
മായുന്നോ പൂനിലാവുമോ?
ഏതേതോ വാനിൻ വാതിലോ?
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ?
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ(yeh!)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
തധ ന നാന ന (നാ നാ നാ ന) ഹേ ഹെ ഹേ
തന നന നന നനന(താ ആ) yeah!
അ അ ആ
അ അ ആ
പാതിമെയ്യേ ഇണനിഴലേ
ആടിയാളും വെയിലഴിയേ
മാഞ്ഞു പോയോ സ്വയമകലെ നീ? (അ അ ആ)
ദൂരെ ദൂരെ ചുവടുകളേ
പാറിടാനായ് ചിറകണിയെ
തൂവലെങ്ങോ പൊഴിയുകയാണോ?
നിറമഴവിൽ മറഞ്ഞു പോയെന്നോ?
മുകിലിവിടെ പിടഞ്ഞു വീണെന്നോ?
ആരാരേം തിരഞ്ഞു കാണാതെ
ആരോടും പറഞ്ഞു തീരാതെ രാവിനോ ദൂരമോ കൂടുന്നോ? (Oha-ho-ho-o)
രാവോരം നോവും നേരമോ?(Oha-ho-ho-o)
മായുന്നോ പൂനിലാവുമോ? (ആ)
ഏതേതോ വാനിൻ വാതിലോ?
ഇരുളിൻ വിരലാൽ അടയാൻ
മൂകാനുവാദം തേടുമോ?
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ (yeh!)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
നന നാ നന നാന നന നാ
നന നാ നന നാനന നന നാ
നന നാ നന നാന നന നാ
Поcмотреть все песни артиста
Other albums by the artist