Kishore Kumar Hits

VKDKV - Alright lyrics

Artist: VKDKV

album: BARCODE


ALRIGHT
I've been at my പണി like I've gone mad
Filling killer vari in my notepad
I got ente problems I don't show that
As long as I got my pen
I'm alright
കൊറേ കൃതി with me like I've not stopped
Making more daily go for broke huh
Not the rap for showbiz naah not that
As long as I got my pen
I'm Alright
Yeah I'm all right, when I jot rhymes
Wasn't alright lotta long nights
I was on grind
All I had was
വെട്ടി കുത്തിയ പല bars
ചുരുട്ടി കളഞ്ഞ കടലാസ്സ്
ചുറ്റി പിണഞ്ഞ ചിന്ത
തെറ്റും ശെരിയും എന്താ
നിന്റെ കാഴ്ചപ്പാടും
അവര് പാടും കഥയും തമ്മിൽ
No ബന്ധം
Chasing the father of nation-nte തലകൾ
ചിന്തിക്ക് നിന്റെ മുമ്പിൽ എന്തിനാണ് വിലകൾ
കഴിവുകളെ അംഗീകരിക്കാൻ ആദ്യം വേണം ലേശം അറിവ്
അക്ഷരത്തെ respect and show some വേർത്തിരിവ്
ഭൗതിക സുഖങ്ങൾ ആഴത്തിൽ പതിച്ചാൽ
നഷ്ടമാകും സമാധാനത്തിൻ അളവ്
കയ്യിന്നു വിട് നീ ദുരഭിമാനം
നിനക്ക് തന്നെ ആക്ക് മനസ്സിൽ നൽകും മികച്ച സ്ഥാനം
This aint just a fast rap ഗാനം
Still I spazz like the last lap ആണ്
Every tracks facts മാത്രമാണ്
എറിയും darts കൃത്യം ആകും and my തലച്ചോറിൽ പ്രാസം classic നൃത്തം ആണ്
Whats ma motive
വ്യക്തമാക്കാം
Mixing MO' we next up aahda
All this praises nedi
Do I own that
Got me feeling ready
Is it all lies?
Got em feeling pedi like I've gone mad
Filling killa vari, in ma notepad
I got ente problems I dont show that
As long as I Got ma pen
I'm alright
കൊറേ കൃതി with me like I've not stopped
Making more daily, go for broke huhh
Not the rap for showbiz, naah not that
As long as I got my pen
I'm Alright
എന്റെ പേന എന്നെ okay ആക്കി yea yeah
എന്റെ pain ഞാൻ വാക്കിൽ ആക്കി bars ആയി
Test ചെയ്തു patience ഇപ്പോ pass ആയി
Best ചെയ്തു ഇപ്പോ different class aayi
എടുപ്പിടി പരുപാടി കഴിവ് ഏറി
Rap ഇൻ പേരിൽ തെറിവിളി കഴുവേറി
പരഷുവേട്ടൻ with the aim മഴു എറി
Hip hop in my every വരി
They gon' hope like its January
Vkdarmy is my fam got me don't you worry
Make a call mix mo making movies and em moves baby
എല്ലാം എന്റെ പേന തന്നെ കൊണ്ട് വന്നതാ
4 കൊല്ലം മുമ്പേ I was tryna write with തലയിൽ മൊത്തം മന്ദത
Interconnected aah പക്ഷേ independent ആയി ഞങ്ങൾ നിന്നെടാ
എന്റെ കണ്ണിൽ anyone who keep on trying is a fucking winner aah
So I'm alright write from life aint no cinema
I've been at ma പണി like I've gone mad
Filling killer വരി in my notepad
I got എന്റെ problems I don't show that
As long as I got my pen
I'm alright
കൊറേ കൃതി with me like
I've not stopped
Making more daily go for broke huh
Not the rap for showbiz naah not that
As long as I got my pen
I'm Alright

Поcмотреть все песни артиста

Other albums by the artist

Similar artists