ആ, ആ, ആ, ആ കാലം നമ്മിൽ തന്നൊരേ വരം സുധീപ്തമീ സ്വയംവരം സ്വപനം പോലിന്നീ സമാഗമം മനം, മുഖം സുഹാസിതം ഉയിരുകളലിയുന്നുവോ? മുകിൽ കുടഞ്ഞ മാരിയിൽ ഇനിയനുരാഗമായ് മധുരമറിഞ്ഞിടാം വിരലുകൾ കോർത്തിടാം അരികിലിരുന്നിടാം സദാ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ് ധിരന-നാന-ധിര-നന ധിരന-നാന-നാ-ന-ന ധേ-ര-ന, ധേ-ര-ന, ധേ-ര-ന, ധേ-ര-ന തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം പാട്ടൊന്നു പാടി തരാം നാളേറെയായ് നമ്മൾ കാത്തിടുമീ മോഹങ്ങൾ പങ്കുവെയ്ക്കാം അനുപമ സ്നേഹ ലോലമാം നറുചിരി തൂകി നിന്നു നാം ഇനിവരും പകലു മിരവും നിറയുമറിയൊരാൾ, നിറങ്ങളാൽ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ് ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന ധ-ന-ധി-ന-ധിം-ത-ധി-ന-ന-ഉ-ധ-നി- ത-ധ-നി-തി-ര-ന-ന ധി-ര-ധി-ര-ത-ധ-രി-നാ-ധി-ര-ധി-ര- ത-ധ-രി-നാ ത-ര-ധി-നാ-ത-ധ-ധി-ധി-നാ-നാ-ധിം-ത-ധ-രി-ധി-ന-ന ഒരു പുഴയായ് ഒഴുകുവാൻ ദിശകൾ തേടി നാം പുതുശലഭമതെന്നപോൽ വനികൾ തേടി നാം പുലരിയിലെത്ര മാത്രകൾ ഇരുമനമൊന്നുചേർന്നിടാൻ പലവുരു തനിയെ ഉണരും പ്രണയ കാവ്യമായ് ഇതാ, ഇതാ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ് ഈ സുദിനമാനന്ദമായ്