Kishore Kumar Hits

Flute Navin - Enthu Cheiyyan lyrics

Artist: Flute Navin

album: Peruchazhi (Original Motion Picture Soundtrack)


ആ ...ആ
എന്തു ചെയ്യാൻ. ഞാൻ എന്തു ചെയ്യാൻ
ചെറുകിളിയെ പ്രണയിനി നീ
വഴിമരമെൻ കാതിൽ മെല്ലെ.
ആഹാ. പാടുന്നുവോ
തരളിതമാം ചില്ലകളോ
പുനർജനിയാം പൂക്കൾ വീണ്ടും
ആഹാ. തേടുന്നുവോ
ചെല്ലക്കാറ്റേ. ചേലോടു നീ പട്ടുപോലെ.
കള്ളക്കാറ്റേ. മേലാകെ നീ തൊട്ടുപോകേ
ഈ വേളയിൽ ഞാൻ.
എന്തു ചെയ്യാൻ എന്തു ചെയ്യാൻ
നീ ചൊല്ലുമോ. ഞാനെന്തു ചെയ്യാൻ
എന്തു ചെയ്യാൻ എന്തു ചെയ്യാൻ
നീ ചൊല്ലുമോ. ഞാനെന്തു ചെയ്യാൻ
പ്രണയമേ നീയെന്നരികെയാണോ.
ഇതുവഴി. വീണ്ടും വരികയാണോ
ഹൃദയമേ നീയെന്നരികെയാണോ
അവനിടം പോയ്വരികയാണോ
ഇതു ജാലമോ മലർക്കാലമോ
കുളിർമിന്നലോ തെന്നലോ പൂനിലാവിൻ മഴയോ
ഇതു സ്വപ്നമോ. വെറും മായയോ
ഒരു മാത്രയിൽ മാഞ്ഞിടും മാരിവില്ലെങ്കിലോ ഞാൻ
എന്തു ചെയ്യാൻ എന്തു ചെയ്യാൻ.
നീ ചൊല്ലുമോ ഞാനെന്തു ചെയ്യാൻ.
എന്തു ചെയ്യാൻ എന്തു ചെയ്യാൻ.
നീ ചൊല്ലുമോ ഞാനെന്തു ചെയ്യാൻ.
എന്തു ചെയ്യാൻ.
മപസാ. എന്തു ചെയ്യാൻ...മഗാരിധാ
ഗനീ മപാ ഗമാ സരീ.
സധാ. സാനീ. മപാ പരീ.
പനിസരീഗാരിനീധാപ ഗാരിനീധാപ
മധനിസരീഗമ പധാ മാപാ. സാ.
എന്തു ചെയ്യാൻ.

Поcмотреть все песни артиста

Other albums by the artist

Similar artists