നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ പച്ച മേച്ചിലിൽ ഞങ്ങൾ മേഞ്ഞീടുവാനായ് മെച്ചമായാഹാരത്തെ നീ നല്കീടേണമേ മെച്ചമായാഹാരത്തെ നീ നല്കീടേണമേ ♪ അന്ധകാരമീ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴി കാട്ടിടേണമേ ബന്ധുവായിരുന്നു വഴി കാട്ടിടേണമേ ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുൻപേ നടന്നു സധാ കേൾപ്പിക്കേണമേ മുൻപേ നടന്നു സധാ കേൾപ്പിക്കേണമേ ♪ വേധവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻ വേദനാഥനെ നിന്റെ ജ്ഞാനം നൽകുകെ വേദനാഥനെ നിന്റെ ജ്ഞാനം നൽകുകെ സന്തോഷം സധാ ഞങ്ങൾ ചിന്തയിൽ വാഴാൻ സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ ♪ താതനാത്മനും പ്രിയ നിത്യ പുത്രനും സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ