Yesudas - Alliyaambal Poove lyrics
Artist:
Yesudas
album: Dada Sahib
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
♪
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
നിന്നെയിഷ്ടമാണോ, നിനക്കിഷ്ടമാണോ
നിന്നെയിഷ്ടമാണോ, നിനക്കിഷ്ടമാണോ
പൂനിലാവുനെയ്തോ പുടവ തന്നോ മാരൻ
അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
♪
തളിയൂർ ഗ്രാമത്തിൽപണ്ടു
താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടംകൂടാൻ വന്നിട്ടുണ്ടോ
തളിയൂർ ഗ്രാമത്തിൽ പണ്ടു
താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടംകൂടാൻ വന്നിട്ടുണ്ടോ
അവൻ മുത്തശ്ശിയ്ക്കൊരു മുത്തം തന്നിട്ടുണ്ടോ
അവൻ മുത്തശ്ശിയ്ക്കൊരു മുത്തം തന്നിട്ടുണ്ടോ
നീ നാണിക്കാതെ കാര്യം ചൊല്ലൂമുത്ത്യമ്മേ
മുത്ത്യമ്മേ മുത്ത്യമ്മേ മുത്തിയമ്മേ
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
♪
തെളിനീരിൽ കുളിച്ചു തോർത്തി
താളം തുള്ളണ പൂങ്കാറ്റേ
മാലകെട്ടാൻ പൂക്കൾ വേണം
തെളിനീരിൽ കുളിച്ചു തോർത്തി
താളം തുള്ളണ പൂങ്കാറ്റേ
മാലകെട്ടാൻ പൂക്കൾ വേണം
തങ്കസ്വപ്നവൃന്ദാവനിയിലുലാവും പൂവുകൾ വേണം
തങ്കസ്വപ്നവൃന്ദാവനിയിലുലാവും പൂവുകൾ വേണം
മാരനുമാറിൽ ചാർത്താനാണീ തേൻകാറ്റേ
തേൻകാറ്റേ വന്നേ പോ നിന്നേ പോ
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
നിന്നെയിഷ്ടമാണോ, നിനക്കിഷ്ടമാണോ
നിന്നെയിഷ്ടമാണോ, നിനക്കിഷ്ടമാണോ
പൂനിലാവുനെയ്തോ പുടവ തന്നോ മാരൻ
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
അല്ലിയാമ്പൽപൂവേ, ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിൻ്റെ തോഴനാണോ
Поcмотреть все песни артиста
Other albums by the artist