Kishore Kumar Hits

Kalabhavan Mani - Achanoru Mala lyrics

Artist: Kalabhavan Mani

album: Ayyappan


അച്ഛനൊരു മലയുണ്ട്, കൈലാസം
അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
ഏട്ടനൊരു മലയുണ്ട്, പഴനിമല
എന്നയ്യനൊരു മലയുണ്ട്, ശബരിമല
അച്ഛനൊരു മലയുണ്ട്, കൈലാസം
അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
ഏട്ടനൊരു മലയുണ്ട്, പഴനിമല
എന്നയ്യനൊരു മലയുണ്ട്, ശബരിമല
അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
ഏട്ടനൊരു നാമമുണ്ട്, ഹരോഹര
അയ്യനൊരു നാമമുണ്ട്, ശരണമയ്യാ
അച്ഛനൊരു നാമമുണ്ട്, നീലകണ്ഠൻ
അമ്മയ്ക്കൊരു നാമമുണ്ട്, നാരായണ
ഏട്ടനൊരു നാമമുണ്ട്, ഹരോഹര
അയ്യനൊരു നാമമുണ്ട്, ശരണമയ്യാ
അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം
എന്നയ്യനൊരു വസ്ത്രമുണ്ട്, കറുപ്പ് വസ്ത്രം
അച്ഛനൊരു വസ്ത്രമുണ്ട്, പുലിത്തോല്
അമ്മയ്ക്കൊരു വസ്ത്രമുണ്ട്, പിതാംബരം
ഏട്ടനൊരു വസ്ത്രമുണ്ട്, കാവി വസ്ത്രം
എന്നയ്യനൊരു വസ്ത്രമുണ്ട്, കറുപ്പ് വസ്ത്രം
അച്ഛനൊരു വാഹനമായി കാളയുണ്ട്
അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
എന്നയ്യനൊരു വാഹനമായി പുലിയുമുണ്ട്
അച്ഛനൊരു വാഹനമായി കാളയുണ്ട്
അമ്മയ്ക്കൊരു വാഹനമായി ഗരുഡനുണ്ട്
ഏട്ടനൊരു വാഹനമായി മയിലുമുണ്ട്
എന്നയ്യനൊരു വാഹനമായി പുലിയുമുണ്ട്
(അയ്യാ പൊന്നയ്യപ്പാ ശരണം)
(അടിയങ്ങൾക്കഭയം നീയേ)
അച്ഛനൊരു വിശേഷമായി, ശിവരാത്രി
അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി
ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്
അയ്യനൊരു വിശേഷമായി, മകരവിളക്ക്
അച്ഛനൊരു വിശേഷമായി, ശിവരാത്രി
അമ്മയ്ക്കൊരു വിശേഷമായി, ഏകാദശി
ഏട്ടനൊരു വിശേഷമായി, കാർത്തിക വിളക്ക്
അയ്യനൊരു വിശേഷമായി, മകരവിളക്ക്
അച്ഛനൊരു മലയുണ്ട്, കൈലാസം
അമ്മയ്ക്കൊരു മലയുണ്ട്, ഏഴിമല
ഏട്ടനൊരു മലയുണ്ട്, പഴനിമല
എന്നയ്യനൊരു മലയുണ്ട്, ശബരിമല

Поcмотреть все песни артиста

Other albums by the artist

Similar artists