മഴ മണി മുകിലേ
കള്ള പുള്ളി കുയിലേ
മഴ മണി മുകിലേ കൊട്ടി പാടല്ലേ
കള്ള പുള്ളി കുയിലേ കൊഞ്ചി കൂവല്ലേ
കുരുവികളേ പറയരുതേ
അരുവികളേ അരുതരുതേ
ഇണ മനസ്സുരുവിട്ട കുറുമ്പെങ്ങും വിളമ്പരുതേ
(മഴ മണി മുകിലേ)
പുഞ്ചിരിച്ചു നീ ഒന്നു വെറുതേ
പന്തലിച്ചു മോഹമെന്നുയിരേ
പന്തലിച്ച മോഹത്തിനരികേ
ചന്തമിട്ട ഞാനിന്നു തനിയേ
കുഞ്ഞുലദയായി നിന്റെ അഴകിൽ
എരിയുമൊരു മനസ്സിനു ലഹരി
നിന്റെ മനസ്സിൻ സ്വര്ണ്ണനിറമാം
ചൂടുമൊരു കനവിനു പുലരി
കുളിക്കണ്ണേയാതേ അകലെ അലയും നിലവേ
(മഴ മണി മുകിലേ)
മഞ്ഞുതുള്ളി പോലെന്റെ കവിളിൽ
മെല്ലെ വന്നു ചേരുന്ന കുളിരേ
ചന്ദനത്തിൻ ചേലുള്ള വനിയിൽ
ചെമ്പകത്തിൻ ചോപ്പുള്ള മലരേ
തങ്കവെയിലെ കോടിതരുമോ
നാളെയൊരു പരിണയമറിയാൻ
കോലമയിലേ പീലി തരുമോ
നീളെയൊരു മണിയറമെനയാൻ
കുളിഅമ്പേ അല്ലേ വിരഹ അണിയും
ഇളമാനേ
(മഴ മണി മുകിലേ 2)
Поcмотреть все песни артиста
Other albums by the artist