Kishore Kumar Hits

Mohanlal - Oomale Nin Mugham lyrics

Artist: Mohanlal

album: Gandharvam


ഓമലേ, നിൻ മുഖം, താമരയായി
മാനസം, ദീപമായി
ആത്മസഖീ ഓ...
ഓമലേ, നിൻ സ്വരം, സാഗരമായി
ജീവിതം, കാവ്യമായി

ഹിമവാഹിനീ തീരം തേങ്ങുകയായി
കുളിരോർമ്മകളിൽ
എകാന്തസന്ധ്യയും കേഴുകയായി
നീയെന്നു വരും
ഒഴുകി വരും തെന്നൽ
വിരഹാർദ്ര ഗാനമായി
ഓ... ഹോ
ഓമലേ, നിൻ മുഖം, താമരയായി
മാനസം, ദീപമായി

നീയിന്നു വരുവോളം കാത്തിരിയ്ക്കും
ഞാൻ കാത്തിരിയ്ക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിയ്ക്കും
കൈകളിൽ ഓമനിയ്ക്കും
മണിമുകിലായി നിന്നിൽ
ഞാൻ പെയ്തു തോർന്നിടും
ഓ... ഹോ
ഓമലേ, നിൻ മുഖം, താമരയായി
മാനസം, ദീപമായി
ആത്മസഖീ ഓ...
ഓമലേ, നിൻ സ്വരം, സാഗരമായി
ജീവിതം, കാവ്യമായി

Поcмотреть все песни артиста

Other albums by the artist

Similar artists