ഓഹോ ഒഹോ ഓഹോ (4) നിലാപൊങ്കലായേലോ . . . . ഹോ ഓഹോ ഒഹോ ഓഹോ (2) പാടും നീ . . . . . ഓഹോ ഒഹോ ഓഹോ (2) ഓ . . ഓ . . . ഓ . . മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ ഇടത്തോടു പോലും ആറ് കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ കരിക്കാടി പോലും പാല് തനിത്തങ്കവും കൊണ്ട് പോകുന്നു ഞാനും ഓ . . . ഓ നിലാപൊങ്കലായേലോ . . . . ഹോ പാടും നീ . . . . . ഓഹോ ഒഹോ ഓഹോ കുളമ്പൊച്ച മൂളും തുടിത്താളമോടെ നടക്കെന്റെ കാളേ വേഗം വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ എനിക്കിഷ്ടമേറും നാട് തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ ഓ . . . ഓ . . . ഓ . . നിലാപൊങ്കലായേലോ . . . . ഹോ പാടും നീ . . . . . ഓഹോ ഒഹോ ഓഹോ ഓ . . . ഓ . . . ഓ . .