Zia Ul Haq - Innumuthal - From "Innu Muthal" lyrics
Artist:
Zia Ul Haq
album: Innumuthal (From "Innu Muthal")
ॐ,ॐ,ॐ श्रीषयः
ॐ,ॐ,ॐ मन्त्रयः
ॐ,ॐ,ॐ वेधयः
ॐ,ॐ,ॐ श्रीहरी ॐ
ॐ,ॐ,ॐ श्रीषयः
ॐ,ॐ,ॐ मन्त्रयः
ॐ,ॐ,ॐ वेधयः
ॐ,ॐ,ॐ श्रीहरी ॐ
ഇന്ന് മുതൽ വാനം തെളിയേണം
സ്നേഹ മഴ ഇന്നും പൊഴിയേണം
നെഞ്ചിലെ എരികനൽ അണയണം
ജീവിതം മധുരിത ഉത്സവമായിടേണം
സമയ കലി ദോഷം തീരേണം
മനമതിനു നന്നായീടേണം
അവനവൻ നിറയുമീ അഖിലവും അറിയുമീ സത്യവും ഒന്നായ് തോന്നേണം
മാറിൽമാലേയം പോലെ ഒരു പൂജാബിംബം നീയേ
മഴമേഘങ്ങൾ പോലെ ഒരു മായാരൂപം നീയേ അരികേ
ധർമ്മരക്ഷകൻ നീയേ കൃഷ്ണാ
ലോകപാലകൻ നീയേ കൃഷ്ണാ
മേഘവർണനും നീയേ കൃഷ്ണാ
കൃഷ്ണാ ശ്രീകൃഷ്ണാ
ധർമ്മരക്ഷകൻ നീയേ കൃഷ്ണാ
ലോകപാലകൻ നീയേ കൃഷ്ണാ
മേഘവർണനും നീയേ കൃഷ്ണാ
കൃഷ്ണാ ശ്രീകൃഷ്ണാ
♪
നെട്ടോട്ടം ഓടുന്നിതാ ഈ മായാലോകത്തിലെ തത്വങ്ങളറിയാതെ
പാപ കർമ്മ ദോഷങ്ങളാൽ
നെട്ടോട്ടം ഓടുന്നിതാ ഈ മായാലോകത്തിലെ തത്വങ്ങളറിയാതെ
പാപ കർമ്മ ദോഷങ്ങളാൽ
കാര്യം കാണാനായി പലമുഖവും തരികിടയും
ശോകം മാഞ്ഞീടാനായി ലഹരിയിലും അടിപതറും
കാണാതീരം തേടി ആടും കോലങ്ങൾക്ക് മുന്നിൽ നീയേ ഗതി വിശ്വരൂപ വിഭുവേ
ധർമ്മരക്ഷകൻ നീയേ കൃഷ്ണാ
ലോകപാലകൻ നീയേ കൃഷ്ണാ
മേഘവർണനും നീയേ കൃഷ്ണാ
കൃഷ്ണാ ശ്രീകൃഷ്ണാ
ധർമ്മരക്ഷകൻ നീയേ കൃഷ്ണാ
ലോകപാലകൻ നീയേ കൃഷ്ണാ
മേഘവർണനും നീയേ കൃഷ്ണാ
കൃഷ്ണാ ശ്രീകൃഷ്ണാ
ॐ
ॐ
Поcмотреть все песни артиста
Other albums by the artist