Kishore Kumar Hits

Alphons Joseph - Sagiye lyrics

Artist: Alphons Joseph

album: Casanova (Original Motion Picture Soundtrack)


സഖിയേ, നിൻ കൺമുനകളിൽ
നിൻ പാൽപ്പുഞ്ചിരിയിൽ
ഞാനറിയുന്നു, എന്നോടുള്ള നിൻ സ്നേഹം, സ്നേഹം
പ്രിയനേ, നിൻ ഹൃദയതാളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാൻ അറിയുന്നു, എന്നോടുള്ള നിൻ സ്നേഹം
സ്നേഹം
Fall in love, (fall in love), fall in love

വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ
ഞാൻ എന്നെത്തന്നെ മറന്നുപോയ് പൊന്നുഷസ്സേ
വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല
നീയെന്ന വിഗ്രഹത്തിൻ ആരാധിക
സഖിയേ, നിൻ കാൽച്ചിലമ്പിൻ
കിലുക്കമെൻ കാതിന് കുളിരാണ്
പ്രിയനേ, നിൻ ഹൃദയതാളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാൻ അറിയുന്നു, എന്നോടുള്ള നിൻ സ്നേഹം
സ്നേഹം, സഖിയേ

Поcмотреть все песни артиста

Other albums by the artist

Similar artists