Kishore Kumar Hits

M. G. Radhakrishnan - Suralala Nada lyrics

Artist: M. G. Radhakrishnan

album: Agnidevan (Orginal Motion Picture Soundtrack)

സുരലല നാദദ ധോംതദ ധോംതദ തോബി നയോത്തര നൃത്ത്യരതേ
ക്രിതകുകു തോകുകു ധോകട ദാത്തിക താളകുതൂഹല ഗാനരതേ
ധുകുകു ധുക്കട ധിമി ധിമി ധത്വനി ധീര മൃദംഗനി നാദരതേയ്

മായേ... എൻ തായേ... നീയേ, എന്നാശ്രയം...

മടിനിറയെ ചിഞ്ചിലമായി, പൊന്നാണ്യം പൊഴിയേണം
പൊൻകൊണ്ടൊരു കൂടാരം അൻപോട് പണിയേണം – പോടാ
ഗിരിഗിരികൾ പൂത്തുലയും നിറദീപ തോരണമായ്
തിരുവാതിര കുളിരൂട്ടും സ്വർഗ്ഗം പണിയേണം – exactly
മുകില്മാനം പൂത്തത് കണ്ടിനി മത്ത് പിടിക്കരുതേ മയിലെ
കാക്കിരി പൂക്കിരി പീക്കിരി കാട്ടി കാവടിയാടരുതേ കൊതുകേ
പണമുണ്ടാക്കേണം, അതിനായി പകലിരവോടേണം
ങ്ഹാ നിധി കണ്ടെടേണം, അത് തല വിധിയായി നന്നേണം
ഹേ നിനവുകൾ തഴുകിയ പഴമകൾ മുഴുവൻ സ്വന്തമാക്കണം
സുരലല നാദദ ധോംതദ ധോംതദ തോബി നയോത്തര നൃത്ത്യരതേ
ക്രിതകുകു തോകുകു ധോകട ദാത്തിക താളകുതൂഹല ഗാനരതേ

പുലരികളിൽ പൂമഴയിൽ നടവഴിയിൽ കുട വേണം
പൊൻപ്പൂക്കുല നിറനാഴികൾ നീട്ടിനിരത്തേണം – എന്തിന്?
മണിമണിപോൽ മുന്തിരിയും നാക്കിലയിൽ ചന്ദനവും
കുളവാഴ പഴമേഴും കൂടയൊരുക്കേണം
തിരുതാളി പൂങ്കുളമെല്ലാം താമരമലര് വിരിക്കേണം
തേവാര കൊട്ടിലു കെട്ടി തട്ടിയൊരുക്കി മിനുക്കേണം
ദീപം തെളിയേണം പലവിധ നാദം നിറയേണം
അമ്പലമാകേണം അവിടിനി അമ്മ വിളങ്ങേണം
ഹേ നിനവുകൾ തഴുകിയ പഴമകൾ മുഴുവൻ സ്വന്തമാക്കണം
സുരലല നാദദ ധോംതദ ധോംതദ തോബി നയോത്തര നൃത്ത്യരതേ
ക്രിതകുകു തോകുകു ധോകട ദാത്തിക താളകുതൂഹല ഗാനരതേ
ധുകുകു ധുക്കട ധിമി ധിമി ധത്വനി ധീര മൃദംഗനി നാദരതേയ്
ധുകുകു ധുക്കട ധിമി ധിമി ധത്വനി ധീര മൃദംഗനി നാദരതേയ്
സുരലല നാദദ ധോംതദ ധോംതദ തോബി നയോത്തര നൃത്ത്യരതേ
ക്രിതകുകു തോകുകു ധോകട ദാത്തിക താളകുതൂഹല ഗാനരതേ

Поcмотреть все песни артиста

Other albums by the artist

Similar artists