Kishore Kumar Hits

Sooraj Santhosh - Sugar Lochan - From "Purusha Pretham" lyrics

Artist: Sooraj Santhosh

album: Sugar Lochan (From "Purusha Pretham")


ഷുഗറലോചൻ
ഷവറും ഗാഥകൾക്കി
രപിറാവവൾ-
ക്കാധിയില്ല രോമരൂപ
നവളെ ലൈക്കിലോക്കിയോൻ
തെളിപ്പകലിൻ പൊളിപ്പുകിലിൽ
രാഗരാവണന്റെ
ഗോവണി
കേറി പൊന്നോൾ നീ
മാറിൽ റോയായ് ആറാട്യോൾ നീ
നിറപറകളില്ല
നിലവിളക്കുമില്ല
വിലക്കിടുന്ന വൈക്കോൽഭൂത
പ്രേതാദിക്കൾ-ക്കന്നമില്ല
മദധമനി പൊട്ടി
അതിൻ നുരയിലൊട്ടി
കാട്ടായങ്ങൾ കാട്ടാനൊട്ടും
കൂസാത്തോനിൻ കരിപ്പെട്ടി
പിട മുട്ടി, ആമ്പിള കൂട്ടീ-
യവരാവേശത്തിന് തീകൂട്ടി
ചട്ടംകൂട്ടി ചൂട്ടുണ്ടാക്കി
ഇടവിട്ടായ്കട്ടിൽ-കാല്നാലും
ആട്ടോടാട്ടമാടി, തലയാട്ടി
മേളമദനോത്സവതീട്ടൂരം
കിടു-കടാരൻ മടയിലേറി
ഉടലിൻ മാടരേ വിളിച്ചു
അഴികളൂരി കടലിൽത്തള്ളി
കണ്ടാ
അരുതഴ പൊട്ടണ കണ്ടാ

Поcмотреть все песни артиста

Other albums by the artist

Similar artists