ജീവാകാശം കാണുന്നേ മേലേ നോവിൻ മേഘം മായുന്നേ ദൂരേ ഈ വഴി വീണ്ടും ചേരുന്നു കാറ്റേ ഏതോ താരം നീറുന്നു താനേ ആരാരും കണാ കാതങ്ങൾ തീ പോലെ പൊള്ളുന്നേരങ്ങൾ എൻ നെഞ്ചിനുള്ളിൽ നീയെന്നും എന്നും ഉയിരായ് കണ്ണേ ഓ ഓ ആ ആ ജീവാകാശം കാണുന്നേ മേലേ നോവിൻ മേഘം മായുന്നേ ദൂരേ ഈ വഴി വീണ്ടും ചേരുന്നു കാറ്റേ ഏതോ താരം നീറുന്നു താനേ നിൻ മൗനരാഗം വാചാലമാകാൻ ഞാൻ കാത്തിരുന്നേ ദിനം വെൺ പ്രാവുപോലെ എൻ ചില്ലയോരം ചേരില്ലയോ നീ വീണ്ടും പുഞ്ചിരി തുമ്പകണ്ണിൽ പൊൻ നാളം പോലേ വേനലിൻ കാലം മാറ്റും മാരിപൂപോലേ കൂരിരുൾ കൂടിന്നുള്ളിൽ രാതിങ്കൾ പോലേ സ്നേഹമായ് ചാരേവന്നൂ നീയേ ആരാരും കണാ കാതങ്ങൾ തീ പോലെ പൊള്ളുന്നേരങ്ങൾ എൻ നെഞ്ചിനുള്ളിൽ നീയെന്നും എന്നും ഉയിരായ് കണ്ണേ ഓ ഓ ഓ ഓ ഓ ജീവാകാശം കാണുന്നേ മേലേ നോവിൻ മേഘം മായുന്നേ ദൂരേ ഈ വഴി വീണ്ടും ചേരുന്നു കാറ്റേ ഏതോ താരം നീറുന്നു താനേ ആ ആ ആ ആ