അഴകേ ഇനി ഇല്ല വേറാരുമേ ♪ ഉലകിൽ ഇനിയെല്ലാംനീ മാത്രമേ ♪ വിണ്ണിലെ അലയുന്ന താരമേ നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ മണ്ണിലേ അഴകേറും എല്ലാമേ ഉണരുന്നേ മെല്ലെ കൊതിയാലേ നിന്നെ കാണാനായ് നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ ♪ ഇല പൊഴിയും കാലം പോലും ഇതളാർന്നു നീയാൽ താനേ ഇരുമിഴിയാൽ കണ്ടേ ഞാനും ഇവയെല്ലാം തന്നെ താനേ മുകിലോളം ഉയരും മോഹം മഴയായി പെയ്യും താഴെ ഇതളാർന്ന പൂക്കൾ മുഴുവൻ നനയുന്നെ തന്നെതാനേ നീ അലയുന്ന താരമേ നിലയില്ല ഭൂമിയിൽ അറിയാതെ വീണതോ മണ്ണിലെ അഴകേറും എല്ലാമേ ഉണരുന്നേ മെല്ലെ കൊതിയാലേ നിന്നെ കാണാനായ് നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളെ ആരുയിരേ നീയേ ഉള്ളിൻ ഉള്ളിലായി ചേർത്ത് വെച്ചേ ഞാനേ എന്നുന്നുമേ ♪ നിറ കുങ്കുമമാകെ മെയ്യണിഞ്ഞു ഞാൻ കയ്യ് തൊടുമ്പോൾ നിന്നെ മൂവന്തിയാളേ