Kishore Kumar Hits

Alex Paul - Theekayum lyrics

Artist: Alex Paul

album: In Ghost House Inn (Original Motion Picture Soundtrack)


തീക്കായും താന്തോന്നി കാറ്റേ.
ശിങ്കാരി തെമ്മാടിതെൻ കാറ്റേ. (1)
കുളിരുന്നു രാവിൽ
(കിടു,കിടു,കിടു,കിടു...)
വിറകൊള്ളും ചുണ്ടില്
(നന,നന,നന,നന...)
കുളിരുന്നു രാവിൽ
വിറകൊള്ളും ചുണ്ടില്
തേടൂ നീ പാടൂ നീ സ രി ഗ മ പ ദ നി സ
(തീക്കായും...)
ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായി നീ വാ. വാ...
പാലപ്പൂവല്ല പഴ്മുള ഈ ഞാൻ
പാതിനിലാവിൽ പോലും
ഞാൻ തേടും ഓടപൂകണ്ട് ആണ് നീ
രാവിന്നും ഈറൻ
തണ്ടാണ് ഇന് എന് മനം
Hey ഞാൻ തേടും ഓടപൂകണ്ട് ആണ് നീ
രാവിന്നും ഈറൻ തണ്ടാണ് ഇന് എന് മനം
പാടമൊ. പാടാനൊ . സ നി ഗ മ ദ ഗ രി സ
(തീക്കായും...)
മഞ്ഞല നെയ്യും കുന്നിനു കീഴിൽ
ചന്ദനമല്ലോ നീ...
നിന്നിലിടഞ്ഞെൻ ചുംബന നാഗം
നൊമ്പരമായി വാ. ഞാനും
ഇ രവിൽ നീലാമഞ്ചം ഓമലേ...
ഇ നേരം കേളി ലോല സീൽക്കാരങ്ങൾ (1)
ആ തെയ്യം ഇതെയ്യം
തിത്തിത്താരാ തിത്തിത്തെയി
(തീക്കായും...)

Поcмотреть все песни артиста

Other albums by the artist

Similar artists