ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഒരു നോട്ടം കണ്ടേയുള്ളൂ, ഒരു ഗാനം കേട്ടേയുള്ളൂ കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ ഒരു നോട്ടം കണ്ടേയുള്ളൂ, ഒരു ഗാനം കേട്ടേയുള്ളൂ കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ♪ ഞാനെൻ ജനലരികിൽ നില്പൂ, നിൻ്റെ മുഖമഴകു നോക്കീ ഓരോ പരിഭവമായ് പാടും, പാട്ടിനു ശ്രുതി മീട്ടാൻ ഞാനെൻ ജനലരികിൽ നില്പൂ, നിൻ്റെ മുഖമഴകു നോക്കീ ഓരോ പരിഭവമായ് പാടും, പാട്ടിനു ശ്രുതി മീട്ടാൻ രാവിൻ കോടി മാറൂ, കൂടെ ഒന്നു പോരൂ നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ് ♪ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ♪ എന്തേ നിറമണിയും സന്ധ്യേ, മെയ്യിൽ പവനുരുകും ചന്തം ദൂരേ കവിതയുമായ് നിൽക്കും, രാത്തിങ്കൾ കലയല്ലേ എന്തേ നിറമണിയും സന്ധ്യേ, മെയ്യിൽ പവനുരുകും ചന്തം ദൂരേ കവിതയുമായ് നിൽക്കും, രാത്തിങ്കൾ കലയല്ലേ മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ എനിക്കു മാത്രം കാണാൻ വാ വാ വാ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഓ മാമ മാമ മാമ ചന്ദാമാമ ഒരു നോട്ടം കണ്ടേയുള്ളൂ, ഒരു ഗാനം കേട്ടേയുള്ളൂ കൊതിയാൽ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ ഓ മാമ മാമ മാമ ചന്ദാമാമ (ചന്ദാമാമ) ഓ മാമ മാമ മാമ ചന്ദാമാമ (ചന്ദാമാമ) ഓ മാമ മാമ മാമ ചന്ദാമാമ (ചന്ദാമാമ) ഓ മാമ മാമ മാമ ചന്ദാമാമ (ചന്ദാമാമ) ചന്ദാമാമ