ഒരു ഫ്ലോയിൽ സ്ലോവിൽ നേരം പോകും പോക്കിൽ പെട്ടൊനാണെ യാ ഇലാഹീ ബാഷാക്കി തന്നോണെ ഹാജത്ത് കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം Kerala to the gulf yo I got the spotlight on me Came with a dream and secured my spot Top of the board Your money is the mood Got you hungry for it Tastes like you're cooking my food Taking my time waiting on you Into the wild Waiting on your semester mind Love a girl Monopolize Run the world Looking down Wearing a crown Check my wings Wearing it down They're never gonna change this girl bad boujee ♪ അള്ളാനേ നിന്നേ കണ്ടാൽ മോരും കാച്ചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു സേമിയ പായസം തന്നൊരു ദിക്കിൽ കണ്ടൊരു നിന്നെ പോലെ തന്നേ Why don't waves come with the heat Followers they don't see me Got my boats and jetskis Tigers looking for my next me വണ്ട് പറക്കണ കാത് തുള്ളി തെറിക്കണ മയിൽ പല്ല് പുളിക്കണ ശില് പറ പറക്കണ് വായില്‍ മനതാരിൽ മാരിക്കാറിൽ മഴവിൽ എരിയും ട്രിപ്പിൽ സെറ്റായ് യാ ഇലാഹീ ബാഷാക്കി തന്നോണെ താകത്ത് കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം