Kalyani Menon - Kannanaam Unniye lyrics
Artist:
Kalyani Menon
album: Kannante Punyanaamangal, Vol. 1
കണ്ണനാം ഉണ്ണിയെ കാണുമാറാകണം
കാറൊളിവർണ്ണനെ കാണുമാറാകണം
കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകണം
കീർത്തനം ചൊല്ലി പുകഴ്ത്തുമാറാകണം
കണ്ണനാം ഉണ്ണിയെ കാണുമാറാകണം
കാറൊളിവർണ്ണനെ കാണുമാറാകണം
കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകണം
കീർത്തനം ചൊല്ലി പുകഴ്ത്തുമാറാകണം
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണാ ഹരേ ജയ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
♪
കുമ്മിണി പൈതലെ കാണുമാറാകണം
ഊത്തുകളോരോന്നും കേൾക്കുമാറാകണം
കെൽപേറും പൈതലെ കാണുമാറാകണം
കേളികളോരോന്നും കേൾക്കുമാറാകണം
കുമ്മിണി പൈതലെ കാണുമാറാകണം
ഊത്തുകളോരോന്നും കേൾക്കുമാറാകണം
കെൽപേറും പൈതലെ കാണുമാറാകണം
കേളികളോരോന്നും കേൾക്കുമാറാകണം
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണാ ഹരേ ജയ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
കൈവല്യമൂർത്തിയെ കാണുമാറാകണം
കൊഞ്ചലോടുൻ മൊഴി കേൾക്കുമാറാകണം
കോടക്കാർവർണ്ണനെ കാണുമാറാകണം
കസ്തൂരി ഗന്ധത്തെ എൽക്കുമാറാകണം
കൈവല്യമൂർത്തിയെ കാണുമാറാകണം
കൊഞ്ചലോടുൻ മൊഴി കേൾക്കുമാറാകണം
കോടക്കാർവർണ്ണനെ കാണുമാറാകണം
കസ്തൂരി ഗന്ധത്തെ എൽക്കുമാറാകണം
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണാ ഹരേ ജയ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
♪
കൈതുകപൈതലെ കാണുമാറാകണം
കണ്ടു കണ്ടുള്ളം തെളിയുമാറാകണം
കൈതുകപൈതലെ കാണുമാറാകണം
കണ്ടു കണ്ടുള്ളം തെളിയുമാറാകണം
കണ്ണനാം ഉണ്ണിയെ കാണുമാറാകണം
കാറൊളിവർണ്ണനെ കാണുമാറാകണം
കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകണം
കീർത്തനം ചൊല്ലി പുകഴ്ത്തുമാറാകണം
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണാ ഹരേ ജയ)
(കൃഷ്ണാ ഹരേ ജയ, കൃഷ്ണ)
Поcмотреть все песни артиста
Other albums by the artist