Kishore Kumar Hits

Jerry Amaldev - Yetho Kinavil lyrics

Artist: Jerry Amaldev

album: Mamatha - Kasthuri - Theeram Thedunna Thira


യേതോ കിനാവിൽ ഏകാന്തരാവിൽ
യേതോ കിനാവിൽ ഏകാന്തരാവിൽ
ചേതോഹരീ നീ എൻ ദാഹമായി
യേതോ കിനാവിൽ ഏകാന്തരാവിൽ

നീയാം നിലാവിൽ അലിയും ശില ഞാൻ
നിൻ ജീവനിൽ കുളുർനീരായി കുളിരായ്
നീയാം നിലാവിൽ അലിയും ശില ഞാൻ
നിൻ ജീവനിൽ കുളുർനീരായി കുളിരായ്
ആരോ നിറയ്ക്കും മധുപാത്രമായ് ഞാൻ
അണഞ്ഞൂ നീയെന്നിൽ നിറഞ്ഞൂ നീയെന്നിൽ
യേതോ കിനാവിൽ ഏകാന്തരാവിൽ

മാമ്പൂ വിരിഞ്ഞു മലർമാസക്കിളിയേ
നിൻ കുമ്പിളിൽ കതിർമണിയോ പതിരോ
മാമ്പൂ വിരിഞ്ഞു മലർമാസക്കിളിയേ
നിൻ കുമ്പിളിൽ കതിർമണിയോ പതിരോ
മാനം കരിഞ്ഞൂ കനൽ തൂവും മണ്ണിൽ
മരുപ്പച്ച പോലെൻ മനസ്സിൽ തളിർത്തു
യേതോ കിനാവിൽ ഏകാന്തരാവിൽ
ചേതോഹരീ നീ എൻ ദാഹമായി
യേതോ കിനാവിൽ ഏകാന്തരാവിൽ

Поcмотреть все песни артиста

Other albums by the artist

Similar artists