കെടാനാളം പോൽ
ഉയിർ ശ്വാസം പോൽ
തലോടുന്നുണ്ടിതുള്ളം
നോവാതെ പൊള്ളാതെ
ഉയിരിൻ ഉയിരാം നീ
നിലവാലോലം
മഴക്കാറോളം
ഉയിർ തേടുന്നു ഇന്നെൻ
ഉള്ളാകെ മെല്ലെ
നിന്നിൽ ദൂരെ
സൂര്യനേകുന്നൊരാ
നേർത്ത സിന്ദൂരം
പൊഴിയും സന്ധ്യതൻ
യാമങ്ങളിൽ
കെടാനാളം പോൽ
ഉയിർ ശ്വാസം പോൽ
തലോടുന്നുണ്ടിതുള്ളം
നോവാതെ പൊള്ളാതെ
ഉയിരിൻ ഉയിരാം നീ
നിലവാലോലം
മഴക്കാറോളം
ഉയിർ തേടുന്നു ഇന്നെൻ
ഉള്ളാകെ പൊള്ളാതെ
നിന്നിൽ ദൂരെ
♪
കെടാനാളം പോൽ
ഉയിർ ശ്വാസം പോൽ
തലോടുന്നുണ്ടിതുള്ളം
നോവാതെ പൊള്ളാതെ
ഉയിരിൻ ഉയിരാം നീ
നിലവാലോലം
മഴക്കാറോളം
ഉയിർ തേടുന്നു ഇന്നെൻ
ഉള്ളാകെ മെല്ലെ
നിന്നിൽ ദൂരെ
സൂര്യനേകുന്നൊരാ
നേർത്ത സിന്ദൂരം
പൊഴിയും സന്ധ്യതൻ
യാമങ്ങളിൽ
Поcмотреть все песни артиста
Other albums by the artist