Nitin K Siva - Neerumee Kaattum lyrics
Artist:
Nitin K Siva
album: Neerumee Kaattum
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
പോകാതെ നീ ദൂരെ
ഞാനിരുൾ വഴിയിൽ
ചിരാതെ കെടാതെ പ്രാണനായെരിയു
നുരയുമോർമകൾ ഉള്ളോരം
തഴുകുമിന്നൊരു നോവായ്
നീ വരാൻ കാവലായി
ഞാനിതാ തനിയേ
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
♪
തോർന്നിടാ മേഘമായി
ചോർന്നിടാ തൂവലായി
തൂവി നിന്നീടും തളിരാർന്ന രാമഞ്ഞായി
പാതിരാ തോണിയിൽ
മൂകമാം ഓളമായി
നീ വരുന്നേരം മിഴിയോർത്തിരുന്നു ഞാൻ
ആരുമിതുവഴി രാവിനിരുളുകൾ
നീന്തി വന്നീലാ ഓളമിളകണ
ചേലിലൊരു ചിരി നീട്ടി നിന്നീലാ
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
നീറുമീ കാറ്റും കനൽ മൂടുമീ കാടും
ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും
പോകാതെ നീ ദൂരെ
ഞാനിരുൾ വഴിയിൽ
ചിരാതെ കെടാതെ പ്രാണനായെരിയു
നുരയുമോർമകൾ ഉള്ളോരം
തഴുകുമിന്നൊരു നോവായ്
നീ വരാൻ കാവലായി
ഞാനിതാ തനിയേ
Поcмотреть все песни артиста
Other albums by the artist