Kishore Kumar Hits

Sangeetha - Jeevante Jeevanam (From "Ormakkai") lyrics

Artist: Sangeetha

album: P. Jayachandran Birthday Special Songs


ജീവൻ്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിൻ്റെ നാട്ടുകാരീ
ജീവൻ്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിൻ്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ
ജീവൻ്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിൻ്റെ നാട്ടുകാരീ
എന്നെ ഞാന് കാണുന്ന കണ്ണുകളാണു നീ
എൻ്റെ സ്വപ്നങ്ങള് തന് വര് ണ്ണങ്ങളാണു നീ
എൻ്റെ സ്വരങ്ങള് ക്കു ചാരുതയാണു നീ
എന് ചുണ്ടില് വിടരും പുഞ്ചിരിയാണു നീ
നിന്നനുരാഗദീപമണഞ്ഞാല്
തുടരുവാനാകുമോ ഈ യാത്ര
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
ജീവൻ്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിൻ്റെ നാട്ടുകാരീ
തപസ്സിനൊടുവില് നീ വരപ്രസാദമായ്
എനിക്കു കൈ വന്ന ജന്മ സുകൃതമായ്
ഞാന് ചെയ്ത പുണ്യങ്ങള് നീയെന്ന ഗീതമായ്
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്
നിന് കരലാളനമേല് ക്കാതിനിയത്
നിശ്ചലമാവുകയായിരിക്കും
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി അകലരുതേ...
ജീവൻ്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃതത്തിൻ്റെ നാട്ടുകാരീ
പോകരുതേ നീ മറയരുതേ
എന്നെ തനിച്ചാക്കി അകലരുതേ...

Поcмотреть все песни артиста

Other albums by the artist

Similar artists