Kishore Kumar Hits

Samantha - Oo Chollunno Oo Oo Chollunno lyrics

Artist: Samantha

album: Pushpa - The Rise


സാറേ സാറേ സാറേ സാരിയുടുത്താൽ
തെരു തെരെ നോക്കി കൊല്ലുന്നു
മുട്ടേ മുട്ടും ഗൗൺ ആയാലും
ഒട്ടാൻ മുട്ടാൻ നോക്കുന്നു
സാരിയിൽ ആട്ടെ ഗൗൺ ആവട്ടെ
അണിയണ തുണി എന്തായാലും
പൂവിനു ചുറ്റും ശലഭം പോലെ
വെമ്പി നടക്കും അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഉയരം ഏറേ ഉള്ളവളെയും
ഉയർന്നു നേരെ നോക്കുന്നു
ഉയിരായുള്ളൊരു കുഞ്ഞോളെയും
ഒളിഞ്ഞു കുനിഞ്ഞു നോക്കുന്നു
വലിയവളാട്ടെ കുഞ്ഞോളാട്ടെ
ആരായാലും ആവട്ടെ
ആശ പെരുത്താൽ പെണ്ണിന് പിറകെ
വെമ്പി നടക്കും അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ

ആകെ ആകെ വെളുത്തൊരൊളെ
ആകെ ചുഴിഞ്ഞു നോക്കുന്നു
ഏറെ ഏറെ കറുത്തൊരൊളെ
വീണ്ടും വീണ്ടും നോക്കുന്നു
നിറം എന്തേലും ആട്ടെ പോട്ടെ
കാട്ടും നീ തനി നിറം എന്നും
ചക്കര കണ്ടാൽ ഉറുമ്പ് പോലെ
വെമ്പി നടക്കും അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
തടിച്ച് തുടുതൊരു ഓളെ കണ്ടാൽ
അടിപൊളി എന്നൊരു മട്ടാണേ
മെലിഞ്ഞു നീണ്ടൊരു പെണ്ണായാലും
അടിപൊളി അവളും ക്യൂട്ട് ആണേ
തടിച്ചതാട്ടെ മെലിഞ്ഞതാട്ടെ
ആരായാലും ആവട്ടെ
പെണ്ണിൻ നിഴലേ കണ്ടാൽ പോലും
വെമ്പി നടക്കും അമ്പട മോനേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഹായ് ഊം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ

വലിയൊരായി നടിക്കുന്നൊരും
ഇങ്ങനെ തന്നെ നോക്കുന്നു
ചെറിയൊരായി തോന്നുന്നൊരും
അങ്ങനെ തന്നെ നോക്കുന്നു
വലിയോനാട്ടെ ചെറിയോനാട്ടെ
ആരായാലും ആവട്ടെ
വെട്ടം എല്ലാം കേട്ടെന്നാലോ
ഹമ് ഹമ് ഹമ് ഹമ്
വെട്ടം എല്ലാം കേട്ടെന്നാലോ
ഇരുട്ടു മൂടിയ മനുഷ്യനായേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓ ചൊല്ലിടാം പെണ്ണേ
ഓ ഓം ചൊല്ലില്ല പെണ്ണേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ
ഓ ചൊല്ലിടാം പെണ്ണേ
ഓ ഓം ചൊല്ലില്ല പെണ്ണേ
ഓം ചൊല്ലുന്നോ മാമ
ഓ ഓം ചൊല്ലുന്നോ മാമാ

Поcмотреть все песни артиста

Other albums by the artist

Similar artists