അകന്നുപോയതെന്തിനോ ജിമ്മീ വഴി മറന്നു പോയതോ മ്മം ഹ്മം പടിയിറങ്ങി ദൂരെ പോയി നീ തിരികെ വരുമോ ചാരെ ഒന്നു നീ ഹോഓഹോ ഹോഓഓഹോ ഹോഹോഹാഹാഓ ഹോഹോ നെഞ്ചിലെ കൂട്ടിൽ നിന്നെ ഉറക്കി മിഴി ചിമ്മാതെ കാവലിരുന്നൂ- രാവും പകലും കാത്തിരിപ്പൂ നിൻ കാലൊച്ച കാതോർത്തു നിൽപ്പൂ എരികണല് മണലിലൂടെങ്ങോ പോകയോ നിന് നിഴൽ ഏതോ തെരുവീഥികളിൽ പോയ് മറയുമ്പോൾ ഞാനുരുകുന്നു കാറ്റിൽ മഴയിൽ നീയലഞ്ഞോ- നിൻ കണ്ണുകൾ എന്നെ തിരഞ്ഞോ ഇരുളിന്റെ കരിമ്പടം നിന്നെ മൂടിയോ അകന്നുപോയതെന്തിനോ ജിമ്മീ വഴി മറന്നു പോയതോ മ്മം ഹ്മം