കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം (കുരുവികൾക്ക് മംഗലം) (കുരുവികൾക്ക് മംഗലം) കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും (സൊറ പറഞ്ഞ് ഞങ്ങളും) (സൊറ പറഞ്ഞ് ഞങ്ങളും) ഓ കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ് ചെക്കനങ്ങനെ നോക്കി നിന്നതും പെണ്ണിനുള്ളില് താന തീന ധോം ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ മക്കാറും പുക്കാറും നാളെയാട്ടെടോ ഇന്നല്ലേ അല്ലേ അല്ലേ ഓ ഒത്തുകൂടല്‍ ♪ മ പ മ പ പനി പനി നിസ മ പ മ പ പനി പനി നിസ ♪ കണ്ണിൽ തെളിയും കനവുകളിൽ (പല നിറത്തിലായിരം) (കുട നിവർത്തി മാരിവിൽ) നാണം പൊതിയും നിമിഷമതിൽ (കൊതി പെരുത്തിരുന്നുവോ) (കരളിനുള്ളിലെങ്കിലും) ആ ഇണകൾ തമ്മിലുരുമ്മിയിരിക്കവേ മിഴികൾ ചിമ്മി മെല്ലെ മെല്ലനേ ഇനിയാ മണിയറയിൽ മോഹമോടെ വാതിൽ ചാരി ചെക്കനങ്ങനെ നോക്കി നിന്നതും പെണ്ണിനുള്ളില് താന തീന ധോം ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ മക്കാറും പുക്കാറും നാളെയാട്ടെടോ ഇന്നല്ലേ അല്ലേ അല്ലേ ആ ഓ ഒത്തുകൂടല്‍ ♪ ഓ കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ് ചെക്കനങ്ങനെ നോക്കി നിന്നതും പെണ്ണിനുള്ളില് താന തീന ധോം ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ മക്കാറും പുക്കാറും നാളെയാട്ടെടോ ഇന്നല്ലേ അല്ലേ അല്ലേ ഓ ഒത്തുകൂടല്‍