തേൻ കിളിയേ നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ തേൻ കിളിയേ നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ നിന്നിളം കൂട്ടിൽ, ഓരോരായിരം കുഞ്ഞുകിളികൾ വന്നോ തേൻ കിളിയേ നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ ♪ പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ ♪ തേൻ കിളിയേ നീ ഈറൻ ചിരിതൻ മഴയിൽ പാട് തേൻ കിളിയേ നീ മെല്ലെ മഴവിൽ നിറവും ചൂട് നല്ലൊരു കാലം വന്നേ നീയിനി കുഞ്ഞുകിനാക്കൾ തേട്