William Francis - Pande Ninte Mande - From "Ennalum Ente Aliya" lyrics
Artist:
William Francis
album: Pande Ninte Mande (From "Ennalum Ente Aliya")
പണ്ടേ നിന്റെ മണ്ടേലൊന്നും മിണ്ടിയാ കേറുല്ലാ
ചന്തേലും കടത്തിണ്ണെലും നെരങ്ങിയാ വേവുല്ലാ
വല്യോരെന്നേ ചൊല്ലിട്ടില്ലേ നന്നായ് തീരുല്ലാ
എന്റെ പൊന്നളിയൻ വന്നാപ്പിനെ കൊന്നാപ്പോവൂല്ലാ
(ആ) തനി ബെടക്കിവൻ
(ഓ) ഒരു കുടുക്കിവൻ
(ഐ) അരകിറുക്കിവൻ പണ്ടാരക്കാലൻ
(എ) തലവരയിത്
(ഔ) എന്ത്ബലായിത്
(അം) നല്ല കെണിയിത്
എന്നാലും എന്റെളിയാ

Поcмотреть все песни артиста
Other albums by the artist