Kishore Kumar Hits

Neil Nitin Mukesh - Ekaantha Thaarame (feat. Haricharan Seshadri, Shakthisree Gopalan) lyrics

Artist: Neil Nitin Mukesh

album: Saaho


ഏകാന്ത താരമേ മനസ്സാലെ തേടി ഞാൻ
നീയാണു രാവെങ്കിൽ വാനായി മാറാം ഞാൻ
ഏകാന്ത താരമേ മനസ്സാലെ തേടി ഞാൻ
നീയാണു രാവെങ്കിൽ വാനായി മാറാം ഞാൻ
അറിയാ കഥ എഴുതാം
മൗനം കാതോർത്തു ചാരെ നീ വന്നൂ
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു
മൗനം കാതോർത്തു ചാരെ നീ വന്നൂ
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു

കൺചിമ്മും താരമേ സ്വപ്നങ്ങളാകു നീ
ഈ രാവേറെ മായുമ്പോൾ തരി മഞ്ഞാലേ മൂടു നീ
കൺചിമ്മും താരമേ സ്വപ്നങ്ങളാകു നീ
ഈ രാവേറെ മായുമ്പോൾ തരി മഞ്ഞാലേ മൂടു നീ
അറിയാ കഥ എഴുതാം
മൗനം കാതോർത്തു ചാരെ നീ വന്നൂ
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു
നീയെൻ തീയാണോ ആലി പൂമെയ്യും
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നോ

മൗനം കാതോർത്തു ചാരെ നീ വന്നൂ
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു

Поcмотреть все песни артиста

Other albums by the artist

Similar artists