Kishore Kumar Hits

Gayathri - Neelavelicham Nilamazha lyrics

Artist: Gayathri

album: Oru Manju Thulli


നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ

നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ
കുയിലുകൾ പോൽ
ഇണക്കുയിലുകൾ പോൽ
കുയിലുകൾ പോൽ
ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ...
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ...

പ്രേമിച്ച തെറ്റിനായി സ്വർഗ്ഗം ശപിക്കയാൽ
ഭൂമിയിൽ വന്നവരോ, നിങ്ങൾ ഭൂമിയിൽ വന്നവരോ
പ്രേമിച്ച തെറ്റിനായി സ്വർഗ്ഗം ശപിക്കയാൽ
ഭൂമിയിൽ വന്നവരോ, നിങ്ങൾ ഭൂമിയിൽ വന്നവരോ

സ്വർഗത്തിനജ്ഞാതമാം അനുരാഗത്തിൻ
സൗഗന്ധികം തേടി വന്നവരോ
സ്വർഗത്തിനജ്ഞാതമാം അനുരാഗത്തിൻ
സൗഗന്ധികം തേടി വന്നവരോ
കുയിലുകൾ പോൽ
ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ...
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ...

കൂട്ടിലെ കുഞ്ഞിനായി നെന്മണി തേടും കുഞ്ഞാറ്റ കുരുവികളോ
നിങ്ങൾ കുഞ്ഞാറ്റ കുരുവികളോ
കൂട്ടിലെ കുഞ്ഞിനായി നെന്മണി തേടും കുഞ്ഞാറ്റ കുരുവികളോ
നിങ്ങൾ കുഞ്ഞാറ്റ കുരുവികളോ
ചൂടി മുഷിഞ്ഞതാം കസവുകുപ്പായത്തിൽ
മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങളോ
ചൂടി മുഷിഞ്ഞതാം കസവുകുപ്പായത്തിൽ
മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങളോ
കുയിലുകൾ പോൽ
ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ...
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ
കുയിലുകൾ പോൽ
ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ...
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജനശാല തൻ കോണിൽ
ആ ആ ആ ആ
ആ ആ ആ ആ
ആ ആ ആ ആ
ഓ ആ ആ ആ
ആ ആ ആ ആ

Поcмотреть все песни артиста

Other albums by the artist

Similar artists