Kishore Kumar Hits

RAJEEV RAM - ZAHRA lyrics

Artist: RAJEEV RAM

album: ZAHRA


മണി മക്കയിൽ പുറത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹ്ദിക്കുളളിൽ വിരിഞ്ഞൊരു ആശാ
നല്ല മണി മുത്ത് റസുലെന്ന റോജ
മുത്തായ റസുലിന്റെ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർചെലോത്ത ഹൂറി, നല്ല മുത്തിനിഷ്ടപ്പെട്ടുള്ള നാരി
മണി മക്കയിൽ പുറത്തൊരു നല്ല
മഹിതപ്പു ഖദീജത്ത് മുല്ലാ
മഹ്ദിക്കുളളിൽ വിരിഞ്ഞൊരു ആശാ
നല്ല മണി മുത്ത് റസുലെന്ന റോജ
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ
ത്യാഗങ്ങൾ ഏറെ സഹിച്ച് ബി ഹാജറ
ആരും കൊതിക്കുന്ന തുമങ്ക ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ
സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ
സ്വഫാ മറുവക്കഥയിലും ബീവി ഹാജറ
അമ്പിളി ചേലുളള
ഇമ്പർ മണമുള
അമ്പതരുളിയാം
പൂമുത്ത് ഹാജറ
ദൂതരി ഇബ്രാഹിം
ആദരപൂവിന്റെ
അഴകേറും തങ്കപു
പുനാരി ഹാജറ
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പുംഹാലായി
മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്
മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
മണിമാറിൽ പൊൻവർണ്ണച്ചിറകായി
മണവാട്ടി പൊൻ മാരനെ കാത്ത്
പാട്ടായ് വിളിയായ്
നാരികളേപ്പന പാടി തിമർക്കും ശറഫറും
തിരു മംഗല്യത്തിന്
സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മിക്കനുരാഗം
സ്വർണ കിളികൾ പാടും
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി
മിസ്സിറപ്പതി വാണിടുമരശൻ
അസിസുടെ പുകൾ മടവാർ
സുലൈഖ
ബന്ധകം വതനത്തിൽ കുതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു
ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി
മിസ്സിറപ്പതി വാണിടുമരശൻ
അസിസുടെ പുകൾ മടവാർ
സുലൈഖ
ബന്ധകം വതനത്തിൽ കുതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു
ഷഹ് വത്താൽ പുളച്ചു വിധ ഹിതമാൽ
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക
മുന്തി ബഹർ നീന്തിടെ ഇഷ്കുടെ ചിന്ത
മികന്തര ശിക്കുള ലങ്ക

Поcмотреть все песни артиста

Other albums by the artist

Similar artists