شوفيلي يا حبيبي نزارتي و جمالي حويات و شحاتات لايسات لاك لي تهسيمي Got views from the beach, so pretty Attitude independent, big city I grind so, I got big cheques Am Young, rich, luxury ഒരു flow'il scroll'il നേരം പോകും പോക്കിൽ പെട്ടൊനാണെ യാ ഇലാഹീ ബാഷാക്കി തന്നോണെ ഹാജത്ത് കണ്ണിൽ പെട്ടോളേ ഞാൻ side'il നിന്നൊളാം Nice ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം Kerala to the gulf yo I got the spotlight on me Came with a dream and secured my spot Top of the Burj Yo money's the mood Got you hungry for a taste like you cooking my food Taking my time, waiting on ya Into the wild, rating on ya Sinister mind, lover girl Monopolize, run the world Locking it down, wearing a crown, shackle my wings, wearing it down They're never gonna change this girl, bad bougie ♪ അള്ളാനേ നിന്നേ കണ്ടാൽ മോരും കാച്ചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു സേമിയ പായസം തന്നൊരു ദിക്കിൽ കണ്ടൊരു നിന്നെ പോലെ തന്നേ Ridin' waves, comin' with the heat Followers, they don't see me Got my boats and jetskis Tigress looking for my next meal വണ്ട് പറക്കണ കാത് തുള്ളി തെറിക്കണ മയിൽ പല്ല് പുളിക്കണ ശില് പറ പറക്കണ് വായില്‍ മനതാരിൽ മാരിക്കാറിൽ മഴവിൽ എരിയും trip'il set ആയി യാ ഇലാഹീ ഓണാക്കീ തന്നോണെ താകത്ത് കണ്ണിൽ പെട്ടോളേ ഞാൻ side'il നിന്നൊളാം Nice ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം കണ്ണിൽ പെട്ടോളേ ഞാൻ side'il നിന്നൊളാം Nice ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം പിന്നെ എൻ ഉള്ളു തുറന്നോളാം മെല്ലെ നെഞ്ചിൽ പെട്ടൊളാം