Kishore Kumar Hits

Jan Sam Bobby - Chila Neram lyrics

Artist: Jan Sam Bobby

album: Chila Neram


ചില നേരം മേലെ വാനിൽ
തിരശീല മെല്ലെ നീക്കി
ചില നേരം മേലെ വാനിൽ
തിരശീല മെല്ലെ നീക്കി
ചിരി തൂകും നിലാവു പോലെ
ചില നേരം
ചില നേരം കുളിർ കോരി മനസ്സിൻ
താഴ്വാരങ്ങളിൽ
ഓർമകളായി വെൺപൂക്കളേ
പുലർത്തിയും സൗഹൃദം

ചില നേരം ചേർത്തുനോക്കും
പോയകാലത്തിൻ വളപ്പൊട്ടുകൾ
ചില നേരം ചേർത്തുനോക്കും
പോയകാലത്തിൻ വളപ്പൊട്ടുകൾ
മഴപോലപ്പോൾ ചിന്തയിൽ ഉതിരും
കളിമഞ്ചാടികൾ
മഴപോലപ്പോൾ ചിന്തയിൽ ഉതിരും
കളിമഞ്ചാടികൾ
ഇന്നും എന്നും പുസ്തകതാളിൽ
അന്നു നീ തന്ന മയിൽപീലികൾ
ഇന്നും എന്നും പുസ്തകതാളിൽ
അന്നു നീ തന്ന മയിൽപീലികൾ
ചില നേരം മേലെ വാനിൽ
തിരശീല മെല്ലെ നീക്കി
ചിരി തൂകും നിലാവു പോലെ
ചില നേരം
ചില നേരം കുളിർ കോരി മനസ്സിൻ
താഴ്വാരങ്ങളിൽ
ഓർമകളായി വെൺപൂക്കളേ
പുലർത്തിയും സൗഹൃദം

Поcмотреть все песни артиста

Other albums by the artist

Similar artists