അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ ചാടുകുടു ചുഴലികൾ ചുറ്റിമറക്കണ ഒരെട്ടടി ഭൂതം ഞാൻ ഭൂതങ്ങൾക്കൊരു ഭൂതം ഞാൻ ഭൂമി കറക്കണ ഭൂതം ബുമ്പും ചിരിയുടെ മേളം ഹഹഹഹഹഹ വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായി പാട്ടുപാടി നാം പറക്കും ലല ലല ലാ ലാ ഹോ ലല ലല ലാ ലാ ഹോ ഹോ ലല ലല ലാ ലാ ഹോ ലല ലല ലാ ലാ എലി കണ്ടാൽ പുലിയാണേ കലികൊണ്ടാൽ ഞാൻ കടലാണേ മഴ കണ്ടാൽ മയിലാണെ മായാജാല കുയിലാണെ നിങ്ങൾ മിന്നാമിന്നും പൊന്നും വാരീടാം തെന്നൽ തെന്നലേ ആഞ് ജലിലെ ഊഞ്ജലിടാനായ് കണ്ണിൽ കാണാദൂരം കാണാൻ പോയീടാം കണ്ണിൻ മുത്തല്ലേ മുന്നെത്തൻ പന്തലിടനായ് വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായി പാട്ടുപാടി നാം പറക്കും ഭൂതം ഭൂതം ഭൂതം (തന നന നാ) ഭൂതം (തന നന നാ) ഭൂതം തന നന നാ ഭൂതം ഭൂതം മഴവില്ലിൻ ചിറകേറാം നക്ഷത്രങ്ങളെ വരവേൽക്കാം പൂമഴയിൽ പുതുമഴയിൽ ശലഭംപോലെ ചാഞ്ചാടാം ഓലപ്പീലി തുമ്പിൽ ഓടിപ്പാഞ്ഞേറാം ഓലഞ്ഞാലി വാകുമ്പിളിലെ തേനു തരാം ഞാൻ മായം നോക്കി ചായും കുന്നിൽ കൂടെറാം ചാറ്റൽ കാറ്റല്ലേ ചില്ലകളിൽ ചില്ലുനിലാവായ് അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ ചാടുകുടു ചുഴലികൾ ചുറ്റിമറക്കണ ഒരെട്ടടി ഭൂതം ഞാൻ ഭൂതങ്ങൾക്കൊരു ഭൂതം ഞാൻ ഭൂമി കറക്കണ ഭൂതം ബുമ്പും ചിരിയുടെ മേളം ഹഹഹഹഹഹ വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായി പാട്ടുപാടി നാം പറക്കും തന നന നാ ഭൂതം ഭൂതം