അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ ♪ ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ ♪ അഭിഷേകം, അഭിഷേകം ഇറങ്ങി സുവിശേഷത്തിന്റെ ശക്തിയാൽ അഭിഷേകം, അഭിഷേകം ഇറങ്ങി സുവിശേഷത്തിന്റെ ശക്തിയാൽ രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും ഒരു പൗലോസായി ഞാൻ മാറട്ടെ രാജ്യങ്ങൾ പിടിച്ചെടുക്കട്ടെ ഒരു പൗലോസായി ഞാൻ മാറട്ടെ ദേശങ്ങൾ പിടിച്ചെടുക്കട്ടെ ഒരു പൗലോസായി ഞാൻ മാറട്ടെ രാജ്യങ്ങൾ പിടിച്ചെടുക്കട്ടെ ഒരു പൗലോസായി ഞാൻ മാറട്ടെ ദേശങ്ങൾ പിടിച്ചെടുക്കട്ടെ അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും രാജ്യങ്ങൾ കീഴടങ്ങും ദേശങ്ങൾ പിടിച്ചെടുക്കും അഭിഷേകത്തോടെ, അധികാരത്തോടെ ഒരു തലമുറ എഴുന്നേൽക്കട്ടെ