San Jaimt - Karnan lyrics
Artist:
San Jaimt
album: Karnan
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ഞാനാണ് കര്ണ്ണന്
ലക്ഷ്യം പിഴച്ചോര് ശരമായി ജിവിതം
കത്തുന്ന കടലില് പതിച്ചൂ
കത്തും ശിരസ്സും മുള്മെത്തയും
എന്റെ ചിത്ഥിനെ കുത്തിനോവിച്ചൂ
വിദ്യഅര്ത്ഥിച്ചപ്പോള് ഹൃത്ഥടം കത്തുന്ന
പരിഹാസ ശരമേറ്റ് പോന്നൂ
വര്ണ്ണം മറച്ചു ഞാന് വിദ്യയറിഞ്ഞപ്പോള്
ഗുരുശാപ ഒരുകാരിരുമ്പാണി തന്നൂ
വൈരം മറന്നെന്റെ ശപദം മറന്നെന്റെ
ജന്മകവചത്തിന് രഹസ്യം മറന്നെന്റെ
സര്വ്വവും ധാനം നടത്തീ
എന്നിട്ടും ഈ ധര്മ്മഭൂവുൽ
അനുജന്റെ ശരംമേറ്റ് വീണേ
കര്ണ്ണന് ഞാനാണ് കര്ണ്ണന്
കര്ണ്ണന് ഞാനാണ് കര്ണ്ണന്
കര്ണ്ണന് ഞാനാണ് കര്ണ്ണന്
കര്ണ്ണന് ഞാനാണ് കര്ണ്ണന്
Поcмотреть все песни артиста
Other albums by the artist