Kishore Kumar Hits

RAIHANA MUTHU - Babariyile Mannu lyrics

Artist: RAIHANA MUTHU

album: Babariyile Mannu


ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്
ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്
ഇനികേൾക്കുമോ ഇനികേൾക്കുമോ നമ്മളാ ബാങ്കോലി
അറിയാതുയർത്തുമോ ഈ കൈകള്
മറവിയേറി മറവിയേറി മൗനമായി മാറിയോ
പൂർണമായി പൗർണ്ണമിയും തീർന്നുവോ
ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്
ജാതിയില്ല ഭീതിതീർക്കുവാനെന്നു ചൊല്ലി
ഗുരുപിതാക്കളരുമയോടെ ഓതിവെച്ചു വേദം
നാം മറന്നു നാൾ കഴിഞ്ഞു നേരിനെ മറന്നു
നോവുപേറി നാൾ കടന്നു നീതിയും മറന്നു
ഹിന്ദുവല്ല ക്രിസ്തുവല്ല ഇന്ത്യതൻ മിടിപ്പ്
മുസൽമാന്റെ ഉള്ളിലും ഉണ്ട് ആ തുടിപ്പ്
ചോരകൊണ്ട് നേരിടുവാൻ തോന്നുകില്ലുറപ്പ്
ചേർന്ന് നിന്ന് പണിതിടേണം അതിനൊരുക്കി മനസ്സ്
അതിനൊരുക്കി മനസ്സ്
ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്
ജ്യോതിയായി വീണ്ടുമൊന്നുദിക്കണമി ഉഷസ്
ചേതനയാലൊരുമയോടടക്കിനിർത്തി മോഹം
നോവുപേറി നനവുമായി മിഴിനിറഞ്ഞു അധികം
നിയമമായി നീതിയെന്നു ചൂണ്ടിക്കാട്ടി ക്രൂരം
ഇന്ത്യയല്ല ജാന്ധമല്ല ഏതൊരാൾക്കുമുള്ളിൽ
മുൻനിരയിൽ കാണുകില്ല വേറെയാമിടിപ്പ്
വേർതിരിച്ചുകാണുകില്ല വാക്കുതന്നുറപ്പ്
വേരുടച്ചു മാറ്റിടല്ലേ വേറെയല്ല നമ്മൾ വേറെയല്ല നമ്മൾ
ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്
ബാബരിയുടെ മണ്ണ് ഭാരതരുടെ കണ്ണ്
വേരാടിയ വേദനയിൽ വെന്തുപോയ മനസ്സ്
ഇന്ത്യതൻ മനസ്സിനേറ്റ ക്രൂരമായൊരമ്പ്

Поcмотреть все песни артиста

Other albums by the artist

Similar artists