Kishore Kumar Hits

Sajeer Koppam - Khalbile Kaayal lyrics

Artist: Sajeer Koppam

album: Khalbile Kaayal


ഖൽബിലെ കായലലകളിൽ
കടവൊഴിഞ്ഞ ഇരവ് അതിൽ
കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ
മൊഴി മറന്നുവോ
അകമേ ആഴ ചുഴികളിൽ
അലയും തോണി തിരകളിൽ
അവളൊരാളീ വഴി മറന്ന അഴിമുഖം ഇതോ
ഇരുളണഞ്ഞതോ
മായാ നിലാ മൗന മോഹങ്ങളേന്തി
കാണാ കിനാ കായലോരങ്ങൾ നീന്തി
നീ വന്നുവെങ്കിൽ ലാവിന്റെ വെട്ടം
ഖൽബിൽ പടർന്നേനേ
കണ്ണിൽ തെളിഞ്ഞേനേ
ഖൽബിലെ കായലലകളിൽ
കടവൊഴിഞ്ഞ ഇരവ് അതിൽ
കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ
മൊഴി മറന്നുവോ
തുഴയെറിയും ഖൽബിൻ കായൽ കരയിൽ
കുടിൽവെച്ച് ഒരുവൾക്കായ് കാണാ കോണിൽ
ഓളും ഞാനും ലാവും രാവും മാത്രം
ഒന്നിച്ചുറങ്ങുബോൾ
കാറ്റും കോളും മാറും മോഹം പെയ്യും
കായൽ തെളിനീരിൽ
ഓളില്ലാതെ വന്നല്ലാതെ
ഓളം തല്ലില്ല ഈ കായലിൽ
തോണില്ലാതെ തുഴയില്ലാതെ
താനേ നീന്തുന്ന നീർ കായലിൽ
കണ്ണിൽ കനവ് എഴുതുന്നേ
എൻ ഉള്ളിൽ നിറയുന്നേ
നിറമേഴും ഇനിയെന്റേ
ഇടനെഞ്ചിൽ തെളിയുന്നേ
കണ്ണിൽ കനവ് എഴുതുന്നേ
എൻ ഉള്ളിൽ നിറയുന്നേ
നിറമേഴും ഇനിയെന്റേ
ഇടനെഞ്ചിൽ തെളിയുന്നേ
ഖൽബിലെ കായലലകളിൽ
കടവൊഴിഞ്ഞ ഇരവ് അതിൽ
കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ
മൊഴി മറന്നുവോ
അകമേ ആഴ ചുഴികളിൽ
അലയും തോണി തിരകളിൽ
അവളൊരാളീ വഴി മറന്ന
അഴിമുഖം ഇതോ
ഇരുളണഞ്ഞതോ
മായാ നിലാ മൗന മോഹങ്ങളേന്തി
കാണാ കിനാ കായലോരങ്ങൾ നീന്തി
നീ വന്നുവെങ്കിൽ ലാവിന്റെ വെട്ടം
ഖൽബിൽ പടർന്നേനേ
കണ്ണിൽ തെളിഞ്ഞേനേ
ഖൽബിലെ കായലലകളിൽ
കടവൊഴിഞ്ഞ ഇരവ് അതിൽ
കറുത്ത വാവിലൊരുത്തി
ഹൃദയ വഴി മറന്നുവോ
മൊഴി മറന്നുവോ

Поcмотреть все песни артиста

Other albums by the artist

Similar artists