Balabhaskar - Ishtamanu Ishtamanu (From “Kannadikadavathu”) lyrics
Artist:
Balabhaskar
album: Balabhaskar Hits
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം...
പുഴയറിയല്ലേ കരയറിയല്ലേ...
ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന് സ്വരം...
തിരയറിയല്ലേ കാറ്ററിയല്ലേ...
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്...
ഇനിയെങ്ങും മറയരുതേ എന് തോഴീ...
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്...
ഇനിയെങ്ങും മറയരുതേ എന് തോഴീ...
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം...
പുഴയറിയല്ലേ കരയറിയല്ലേ...
♪
കണ്ണാടിപ്പുഴയിൽ ഞാൻ കണ്ടൂ
കണ്ണോടു കണ്ണിടയും പൊന്നിഷ്ടം
പൂഞ്ചോലകുളിരലകൾ ചൊല്ലി
കളി ചിരി ചില്ലിളകും നിന്നിഷ്ടം
കണിവാം കുഴലീ
ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം
തുമ്പിപ്പെണ്ണേ
ഇക്കരക്കാവിലെ ഇത്തിരിത്തുമ്പമേലിഷ്ടം കൂടാൻ വാ
സ്നേഹമാണു നീ മോഹമാണു നീ
മുത്തു പോലെ കൈയ്യിൽ വന്നോരിഷ്ടമാണു നീ
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം...
പുഴയറിയല്ലേ കരയറിയല്ലേ...
♪
പൂമെയ് പുണരുവാനിഷ്ടം
പരിഭവ പനിനീർ കുളിരെന്തിഷ്ടം
തിരുമൊഴി ചിന്തിലെന്തൊരിഷ്ടം
പുതുമഴക്കിനിയൊ നല്ലിഷ്ടം
തിരുവാതിരയിൽ
പൊൻ മണി കൈവള താളമിടുന്നത് കേൾക്കാനിഷ്ടം
അറിയാ കനവിൻ
കോലക്കുഴൽ വിളി ചെത്തുന്ന കണ്ണനോടിഷ്ടം കൂടാം ഞാൻ
ഒന്നു മിണ്ടുമോ ഒന്നു പാടുമോ
വിണ്ണിൽ നിന്നും മണ്ണിൽ വന്നൊരിഷ്ട ഗോപികേ
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം...
കരയറിയല്ലേ...
എത്ര ജന്മമായിങ്ങു കാത്തു നില്പ്പൂ ഞാന്...
ഇനിയെങ്ങും മറയരുതേ എന് തോഴീ...
ഇഷ്ടമാണിഷ്ടമാണെനിക്കു നിന് മുഖം...
പുഴയറിയല്ലേ കരയറിയല്ലേ...
Поcмотреть все песни артиста
Other albums by the artist