Balabhaskar - Ninakkai Thozhee (From "Ninakkai") lyrics
Artist:
Balabhaskar
album: Hits of Balabhaskar
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവെയ്ക്കാം, ഞാൻ പങ്കുവെയ്ക്കാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
♪
നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാണിന്നെന്നോമനേ എൻ ഹൃദയം
നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാണിന്നെന്നോമനേ എൻ ഹൃദയം
ആ ഹൃദയത്തിൻ്റെ സ്പന്ദനങ്ങൾ ഒരു താരാട്ടുപാട്ടിൻ്റെ ഈണമല്ലേ
നിന്നെവര്ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ
താരാട്ടു പാട്ടിൻ്റെ ഈണമല്ലേ
താരാട്ടു പാട്ടിൻ്റെ ഈണമല്ലേ
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവെയ്ക്കാം, ഞാൻ പങ്കുവെയ്ക്കാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
♪
ഇനിയെൻ്റെ സ്വപ്നങ്ങൾ നിൻ്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും
ഇനിയെൻ്റെ സ്വപ്നങ്ങൾ നിൻ്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും
ഇനിയെൻ്റെ വീണാതന്ത്രികളിൽ
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ
ഇനിയെന്നോമലേ നിന്നോര്മ്മതൻ
സുഗന്ധത്തിലെന്നും ഞാനുറങ്ങും
സുഗന്ധത്തിലെന്നും ഞാനുറങ്ങും
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവെയ്ക്കാം, ഞാൻ പങ്കുവെയ്ക്കാം
നിനക്കായ് തോഴീ പുനര്ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം
Поcмотреть все песни артиста
Other albums by the artist